Breaking News
52,841 രൂപയുടെ മദ്യബിൽ വാട്സാപ്പിൽ;മദ്യശാലയ്ക്കും വാങ്ങിയതിനും കേസ്
ബെംഗളൂരു ∙ ലോക്ഡൗൺ ഇളവിൽ മദ്യം വാങ്ങിക്കൂട്ടി 52,841 രൂപയുടെ ബിൽ വാട്സാപ്പിൽ ഷെയർ ചെയ്ത അമിതാവേശത്തിൽ കുടുങ്ങി മദ്യം വാങ്ങിയയാളും അത് വിൽപ്പന നടത്തിയ മദ്യശാലയും. തിങ്കളാഴ്ചയാണ് വൻതുകയ്ക്ക്...