Breaking News
ഓട്ടോറിക്ഷയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ
രാജപുരം: മലയോരത്ത് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. രാജപുരത്തെ ഓട്ടോ ഡ്രൈവര്‍ മുണ്ടക്കല്‍ സുനില്‍ ജോസഫ് (49) നെയാണ് കാസര്‍കോട് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ്പി...