Breaking News
അങ്കമാലി സ്വദേശിനിയായ നഴ്സ് കോവിഡ് ബാധിച്ച് ജർമനിയിൽ മരിച്ചു
ജർമ്മനിയിലെ കൊളോണിൽ നഴ്സായ അങ്കമാലി മൂക്കന്നൂർ പാലമറ്റം പ്രിൻസി സേവ്യർ(54) കോവിഡ് ബാധിച്ച് മരിച്ചു. പരേതനായ ജോസഫിന്റെ മകളാണ്. ഭർത്താവ് വെട്ടിത്തുരുത്ത് കാർത്തികപ്പിളിൽ സേവ്യർ. ആതിര മകളാണ്. സംസ്കാരം ജർമനിയിൽ...