Alappuzha
അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നല്‍കാമെന്ന് കോണ്‍ഗ്രസ്; നിരസിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍
ആലപ്പുഴ: അതിഥിതൊഴിലാളികളുടെ യാത്രാക്കൂലി നല്കാന് സന്നദ്ധത പ്രകടിപ്പിച്ച ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാഗ്ദാനം നിരസിച്ച് ജില്ലാ കളക്ടര്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിനായി 10 ലക്ഷം രൂപ...