Kerala
ജ്വല്ലറി ഉടമയില്‍നിന്ന് 85 പവന് സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍
കോഴിക്കോട്: നല്ലളം ആരീക്കാടിലെ ജ്വല്ലറി ഉടമയില്‍നിന്ന് 80 പവന് സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ചെട്ടിപ്പടി കിഷോറിന്റെ നേതൃത്വത്തിലുള്ള...