Breaking News
മൂവാറ്റുപുഴയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
മൂവാറ്റുപുഴ കാരക്കുന്നത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ഇടുക്കി സ്വദേശി ജോജോ ജോസഫ്, ബംഗാൾ സ്വദേശി ജമായി എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം....