Breaking News
കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയെന്ന് എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ
തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയെന്ന് എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ. തമിഴ്നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സര്‍വേയില്‍ പറയുന്നു. അസമില്‍ ബി.ജെ .പി അധികംരം നിലനിറുത്തും....