Latest News
പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും,പുത്തൂര്‍ സ്കൂളില്‍ പൊതുദർശനത്തിന് ശേഷം സംസ്കാരം
തൃശൂര്‍: ഊട്ടി കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന ഉദ്യോഗസ്ഥന് എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.ഇതുസംബന്ധിച്ച് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു. ഡല്‍ഹിയില്‍നിന്നും മൃതദേഹം ഇന്നു രാത്രി കോയമ്പത്തൂരിൽ...