Kozhikode
കളിച്ചുകൊണ്ടിരിക്കെ മീൻ വളർത്തുന്ന കുളത്തിൽ വീണ് ഏഴുവയസുകാരൻ മരിച്ചു
താമരശ്ശേരി: വീടിന് പിന്നിലുള്ള കുളത്തിൽ വീണ് ഏഴുവയസുകാരൻ മരിച്ചു.ചമൽ വെണ്ടേക്കുംചാൽ അപ്പുറത്ത് പൊയിൽ ജംഷീറിന്റെ ഏകമകൻ മുഹമ്മദ് ഹംദാൻ (7) ആണ് മരിച്ചത്.വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മീൻ...