Latest News
എഴുപത്തിനാലുകാരി ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി
അമരാവതി: അമ്പത്തിയാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 74 കാരി ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. ആന്ധ്ര സ്വദേശിനി മങ്കയമ്മയ്ക്കാണ് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നത്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴിയാണ്...