Breaking News
നാദാപുരത്ത് ടിപ്പർ ലോറിയിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: നാദാപുരത്തിന് സമീപം വരിക്കോളിയിൽ ടിപ്പർ ലോറിയിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു. മലോക്കണ്ടി റഫീഖിന്റെ മകൻ ഷിഹാബ് ആണ് മരിച്ചത്. വീടിന് സമീപമുള്ള റോഡിന്റെ വശത്ത് സൈക്കിളുമായി നിൽക്കുകയായിരുന്ന കുട്ടിയെ...