Kerala
കളിയിക്കാവിളയില്‍ എസ്ഐയെ വെടിവെച്ചുകൊന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ച് കൊന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണിനെ(58) രണ്ട് പേര് വെടിവെച്ച്...