Breaking News
സര്‍വകക്ഷി യോഗം പിരിഞ്ഞു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രതിഷേധങ്ങള്‍ക്ക് രൂപം നല്കാന് തീരുമാനം
തിരുവനന്തപുരം: സര്‍വകക്ഷി യോഗം പിരിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രതിഷേധങ്ങള്‍ക്ക് രൂപം നല്കാന് തീരുമാനം ആയി. ഇതിനായി മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം...