Kerala
വീട്ടമ്മയുടെ കൊലപാതകം; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
എറണാകുളം ഉദയംപേരൂരില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രേം കുമാറും കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. സെപ്തംബര്‍...