Breaking News
വ്യാഴവും വെള്ളിയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും
തിരുവനന്തപുരം: സ്പെഷ്യല്‍ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനു മുൻപ് പൂര്‍ത്തിയാക്കുന്നതിനായി 19, 20 തീയതികളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഇതുവരെ 50 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി...