Breaking News
10മാസമായി ശമ്പളമില്ല;ബിഎസ്എൻഎൽ ഓഫീസിൽ ആത്മഹത്യ
ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി. നിലമ്പൂർ ഓഫീസിലെ താൽക്കാലിക ജീവനക്കാരനാണ് മരിച്ചത്.രാമകൃഷ്ണന് ആണ് ഓഫീസിൽ ജീവനൊടുക്കിയത്. പത്ത് മാസമായി ശമ്പളം കിട്ടിയിരുന്നില്ല.രാവിലെ ഓഫീസിലെത്തിയ ഇദ്ദേഹം ജോലി ആരംഭിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ പുറത്ത്...