Breaking News
ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി;ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരത്ത് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി.ഡോക്ടർ അറസ്റ്റിൽ. ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഗൈനകോളജിസ്റ് സനൽകുമാർ ആണ് അറസ്റ്റിലായത്.മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ലിനിക്കിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്....