നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുവെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഒരു ബദല്‍ ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വരണമെന്നും മന്മോഹന് സിംഗ് പറഞ്ഞു. ഭാരത് ബന്ദിനോട് അനുബന്ധിച്ച് രാജ്ഘട്ടില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്മോഹന് സിംഗ്. കര്‍ഷകരും ചെറുകിട വ്യവസായികളും യുവാക്കളും മോഡി ഭരണത്തില്‍ അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഡി സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുവെന്ന് മന്മോഹന് സിംഗ്
By
September 10, 2018 2:38 pm