തിരുവനന്തപുരം:സിസി ടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് കൈമാറാൻസമയം വേണമെന്ന് സർക്കാർ. ദൃശ്യങ്ങൾ പകർത്തി കൈമാറാൻ 400 ടിബി ഹാർഡ് ഡിസ്ക് വേണം. ഇത് വിദേശത്ത് നിന്ന് എത്തികണമെന്ന് പൊതുഭരണവകുപ്പ്. അല്ലെങ്കിൽ സെക്രട്ടറിയേറ്റിൽ നേരിട്ട് എത്തി ഹാർഡ് ഡിസ്ക് പരിശോധിക്കാം. 83 ക്യാമറകൾ പകർത്തിയ ഒരു വർഷത്തെ ദൃശ്യങ്ങൾ ഉണ്ട്.
സിസി ടിവി ദൃശ്യങ്ങൾ കൈമാറാൻ സമയം വേണമെന്ന് സർക്കാർ
By
August 6, 2020 7:50 pm