Breaking News

ലോകത്ത് കോവിഡ് ബാധിതർ 36 ലക്ഷമായി,അമേരിക്കയിൽ 12 ലക്ഷം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ക്കു​ന്നു. ആ​ഗോ​ള​വ്യാ​പ​ക​മാ​യി 36,45,194 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. 2,52,390 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 11,94,872 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 12,12,835 ആ​യി. 69,921 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. 1,88,027 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം സ്പെ​യി​ന്‍- 2,48,301, ഇ​റ്റ​ലി- 2,11,938, ബ്രി​ട്ട​ന്‍- 1,90,584, ഫ്രാ​ന്‍​സ്- 1,69,462, ജ​ര്‍​മ​നി- 1,66,152 , റ​ഷ്യ- 1,45,268, തു​ര്‍​ക്കി- 1,27,659, ഇ​റാ​ന്‍- 98,647,

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ് സ്പെ​യി​ന്‍- 25,428, ഇ​റ്റ​ലി- 29,079, ഫ്രാ​ന്‍​സ്- 25,201, ജ​ര്‍​മ​നി- 6,993, ബ്രി​ട്ട​ന്‍- 28,734, തു​ര്‍​ക്കി- 3,461, ഇ​റാ​ന്‍- 6,277, റ​ഷ്യ- 1,356.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top