Breaking News

കൊറോണ: സംസ്ഥാന അതിര്‍ത്തികളില്‍ മലയാളികള്‍ക്ക് പരിശോധന

ബംഗളൂരു: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ മലയാളികള്‍ക്ക് പരിശോധന. കേരളത്തില്‍നിന്ന് വരുന്നവരെ കര്‍ണാടക പരിശോധിക്കുന്നു. ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് ക്രമീകരിച്ചെന്നും സൂചനയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top