Latest News

ഉത്തര്‍പ്രദേശില്‍ പ്രതിഷേധത്തില്‍ ഇന്ന് ആറ് മരണം; മീററ്റിൽ പോലീസ് സ്റ്റേഷൻ കത്തിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഉത്തർപ്രദേശിൽ ഇന്ന് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തിലധികം ജില്ലകളിൽ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ബുലന്ദ്ഷഹർ, ബറൈച്ച്, മീററ്റ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ സംഘർഷ സ്ഥിതി തുടരുകയാണ്. മീററ്റിൽ പോലീസ്‌ സ്റ്റേഷൻ കത്തിച്ചു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top