Social Media

പാമ്പിനെ സ്കിപ്പിംഗ് റോപ്പ് ആക്കി കുട്ടികൾ;വീഡിയോ

 ചത്ത പാമ്പിനൊപ്പം കളിക്കുന്ന മൂന്ന് കുട്ടികളുടെ വീഡിയോ ആണിപ്പോൾ ഇന്റർനെറ്റിൽ വൈറലായികൊണ്ടിരിക്കുന്നത്.വിഡിയോയിൽ അഞ്ചടിയോളം വലുപ്പമുള്ള പാമ്പിന്റെ രണ്ട് അറ്റത്തുമായി രണ്ടു കുട്ടികളാണ് പിടിച്ചു ചുഴറ്റുന്നത്.കുട്ടികൾ പാമ്പിനെ ഒരു കയറായി ഉപയോഗിക്കുന്നതുകാണാം .അതുപോലെതന്നെ,കുട്ടികളുടെ ഈ കുസൃതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ത്രീയുടെ ശബ്ദവും വിഡിയോയിൽ കേൾക്കാം .
കഴിഞ്ഞയാഴ്ച യൂട്യൂബിൽ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ വൈറലാവുകയായിരുന്നു .വിയറ്റ്നാമിൽനിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ. 
ജൈവവൈവിധ്യത്തിനു പേരുകേട്ട നാടാണ് വിയറ്റ്നാം,പ്രത്യേകിച്ച് പാമ്പുകളുടെ കാര്യത്തിൽ .അസാധാരണവും അപൂർവ്വവുമായ പലതരം പാമ്പുകൾ വിയറ്റ്നാം ഗ്രാമപ്രദേശങ്ങളിൽ ഉണ്ട് .

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top