തിരുവനന്തപുരത്ത് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി.ഡോക്ടർ അറസ്റ്റിൽ. ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഗൈനകോളജിസ്റ് സനൽകുമാർ ആണ് അറസ്റ്റിലായത്.മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ലിനിക്കിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മ്യൂസിയം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും
ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി;ഡോക്ടർ അറസ്റ്റിൽ
By
November 7, 2019 10:27 am