Breaking News

സ്വാമി ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ പെണ്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു

ലക്‌നൗ: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ നിയമവിദ്യര്‍ത്ഥിനിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചിന്മയാനന്ദില്‍ നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top