കൊച്ചി: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂടും. മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം എടുത്തത്.ഏഴു രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.ലിറ്ററിന് 3.35 പൈസ കർഷകർക്ക് അധികമായി ലഭിക്കും.സെപ്റ്റംബർ 21 മുതൽ പുതിയ വില പ്രാബല്യത്തിലാകും.
മിൽമ പാലിന് 4 രൂപ കൂടും
By
September 6, 2019 12:07 pm