Latest News

വൈറലായി കുതിരക്കുട്ടിയുടെ വിമാനയാത്ര/VIDEO

കുതിരക്കുട്ടിയുമായി വിമാനത്താവളത്തിലെത്തിയ സ്ത്രീയെ അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കിയത്. യാത്രക്കാരും അധികൃതരും ആദ്യം അമ്പരന്നെങ്കിലും പിന്നീട് കുതിരക്കുട്ടിയെ എല്ലാവര്‍ക്കും ഇഷ്ടമായി. ചിക്കാഗോയില്‍നിന്ന് ഒമാഹയിലേക്ക് യാത്രപോകാനൊരുങ്ങിയ അമേരിക്കന്‍ ഫ്‌ളൈറ്റിലാണ് കൗതുകം നിറഞ്ഞ ഈ സംഭവം ഉണ്ടായത്.

 

/p>

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top