കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്. ചീഫ് ജസ്റ്റിസാണ് സത്യവാചകം ചൊല്ലി കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്, കടകംപള്ളി സുരേന്ദ്രന്, കെ ടി ജലീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് ചുമതലയേറ്റു
By
September 6, 2019 11:10 am