Breaking News

സമീപകാലത്ത് പിഎസ്‍സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : സമീപകാലത്ത് പി എസ് സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി . പി എസ് സി പരീക്ഷാത്തട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിര്‍ദേശം .

പി എസ് സി യിലുള്ള ജനവിശ്വാസം തിരികെ ലഭിക്കണമെങ്കില്‍ സമീപകാലത്ത് പി എസ് സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷണത്തിനു വിധേയമാക്കണം . സ്വതന്ത്ര ഏജന്‍സിയെ കൊണ്ടുള്ള നിഷ്പക്ഷ അന്വേഷണമാണ് വേണ്ടത് . പി എസ് സി വഴി അനര്‍ഹര്‍ ജോലിയ്ക്ക് കയറുന്നത് തടയണം . പരീക്ഷാ ക്രമക്കേടില്‍ വിപുലമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top