ദുല്‍ക്കര്‍ സല്‍മാനും സോനം കപൂറും ഒന്നിക്കുന്ന ദ് സോയ ഫാക്ടറിന്റെ ട്രെയിലര്‍ എത്തി. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ദുൽക്കറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന, ലോകകപ്പ് ജയിക്കാന്‍ ടീമിന്റെ ഭാഗ്യ ഘടകമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.