Kerala

കണ്ണൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; 3 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ 3 കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂടി ഡി ആര്‍ ഐ അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ എണ്ണം നാലായി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top