കൊച്ചി: പനമ്പിള്ളി നഗര്‍ സ്ഥലം സംബന്ധിച്ച കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഹൈക്കോടതിയില്‍ ഹാജരായി മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യത്തിനാണ് ടി കെ ജോസ് നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞത്. ഗാര്‍ഹിക ആവശ്യത്തിനുള്ള വീടുകള്‍ വാണിജ്യ ആവശ്യത്തിന് കൊടുത്തതിലാണ് കേസ്. ജഡ്ജിക്ക് വ്യക്തി താല്പര്യമുണ്ടെന്ന് ടി കെ ജോസ് പറഞ്ഞിരുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് മാപ്പ് പറഞ്ഞു
By
August 29, 2019 4:12 pm