ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ 2 മണിക്ക് സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്നും സുപ്രീംകോടതി. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കുന്നത് ആലോചിക്കുമെന്ന് കോടതി. ജോയ്ന്റ് സെക്രട്ടറി കോടതിയില്‍ വിവരങ്ങള്‍ വിശദീകരിച്ചു. കേസ് 7 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി.
ഉന്നാവ് കേസില്‍ 2 മണിക്ക് ഉത്തരവ്; രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സുപ്രീംകോടതി
By
August 1, 2019 1:01 pm