പശുക്കടത്ത് ആരോപിച്ചുള്ള കേസില്‍ ആള്‍ക്കൂട്ടക്കൊലക്ക് ഇരയായ പെഹ്ലുഖാനെതിരെ മോഷണകുറ്റം ചുമത്തി പോലീസ്. രാജസ്ഥാന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പെഹ്ലുഖാനെ പ്രതിചേര്‍ത്തിരിക്കുന്നത്. ചുമത്തിയത് ഗോവധ നിരോധന നിയമമനുസരിച്ചുള്ള വകുപ്പുകള്‍. അതേസമയം നടപടിക്കെതിരെ കുടുംബം രംഗത്ത് വന്നു. രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് 2017 ഏപ്രില്‍ 1നാണ് പെഹ്ലുഖാന് കൊല്ലപ്പെട്ടത്
ഗോസംരക്ഷകര്‍ തല്ലികൊന്ന പെഹ്ലുഖാനെതിരെ മോഷണകുറ്റം
By
June 29, 2019 11:17 am