തിരുവനന്തപുരം : തൊളിക്കോട് പീഡനത്തിൽ പിടിയിലായ മുൻ ഇമാം പീഡന കുറ്റം സമ്മതിച്ചു. വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റിയത്. തൊഴിലുറപ്പു സ്ത്രീകൾ ഇത് കണ്ടെന്നും അവിടെ വച്ച് വാക്ക് തർക്കം ഉണ്ടായെന്നും ഖാസിമി. ബന്ധുക്കളുടെ സഹായത്താൽ ആണ് ഒളിവിൽ കഴിഞ്ഞതെന്നും ഷെഫീഖ് അൽ ഖാസിമി.
മുൻ ഇമാം പീഡന കുറ്റം സമ്മതിച്ചു
By
March 8, 2019 10:23 am