കൊച്ചി: പ്രളയബാധിത പ്രദേശങ്ങളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണക്കെടുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണക്കെടുപ്പ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്ന് സതീശന് കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ കണക്കെടുപ്പ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിര്‍ത്തി വയ്പ്പിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
പ്രളയബാധിത പ്രദേശങ്ങളില്‍ സിപിഎം നടത്തുന്ന കണക്കെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് വിഡി സതീശന്
By
September 10, 2018 3:11 pm