Breaking News

കണ്ണൂരിൽ ഒമ്പത് വയസ്സുകാരി മരിച്ച നിലയിൽ

കണ്ണൂർ: ഒമ്പതു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചാലാട് കുഴിക്കുന്ന് അവന്തികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലാണ് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു. കുഴി കുന്നിലെ രാജേഷ്- വഹീദ ദമ്പതികളുടെ മകളാണ് അവന്തിക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top