ന്യൂഡൽഹി: നെല്ലിൻ്റെ താങ്ങുവില കേന്ദ്രസർക്കാർ കൂട്ടി. മുൻവർഷത്തേക്കാൾ 72 രൂപയാണ് കൂട്ടിയത്. താങ്ങുവില ക്വിൻ്റലിന് ഇപ്പോൾ 1940 രൂപയാക്കി. കർഷക സമരം തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിൻറെ നടപടി. കർഷകരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി അറിയിച്ചു.
നെല്ലിൻ്റെ താങ്ങുവില കൂട്ടി
By
June 9, 2021 4:06 pm