Entertainment

ടെലിവിഷൻ ചാനലുകൾ ഇന്ന് (06-06-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ

കൊച്ചി:മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (06-06-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ.

📺📺📺📺📺📺📺📺

*🎥#Keralavision Kerala TV🔻🔻*

രാവിലെ 9 മണിക്ക്
🎬ഡാർവിന്റെ പരിണാമം
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഗപ്പി
രാത്രി 9.30 ന്
🎬ഗോസ്റ് വില്ല

*🎥#Flowers TV🔻🔻*

രാവിലെ 6 മണിക്ക്
🎬വീണ്ടും ചില വീട്ടുകാര്യങ്ങൾ
ഉച്ചയ്ക്ക് 3 മണിക്ക്
🎬ഒളിമ്പ്യൻ അന്തോണി ആദം

*🎥#Asianet TV🔻🔻*

രാവിലെ 9 മണിക്ക്
🎬പവിയേട്ടൻറെ മധുര ചൂരൽ
ഉച്ചയ്ക്ക് 1 മണിക്ക്
🎬The Lion King (English)
രാത്രി 7 മണിക്ക്
🎬മിഖായേൽ
രാത്രി 11 മണിക്ക്
🎬ഒറ്റക്കൊരു കാമുകൻ

*🎥#AsianetMovies🔻🔻*

രാവിലെ 7 മണിക്ക്
🎬ലേഡീസ് ആൻഡ് ജെൻറിൽമാൻ
രാവിലെ 10 മണിക്ക്
🎬ഈ പറക്കും തളിക
ഉച്ചയ്ക്ക് 1 മണിക്ക്
🎬 ബാംഗ്ലൂർ ഡേയ്സ്
വൈകിട്ട് 4 മണിക്ക്
🎬തേജാഭായി & ഫാമിലി
രാത്രി 7 മണിക്ക്
🎬ഗാന്ധിനഗർ 2nd സ്ട്രീറ്റ്
രാത്രി 10 മണിക്ക്
🎬ആനവാൽ മോതിരം

*🎥#AsianetPlus🔻🔻*

രാവിലെ 6 മണിക്ക്
🎬തുടർകഥ
രാത്രി 7 മണിക്ക്
🎬രാജാറാണി
രാത്രി 10.30 ന്
🎬മിമിക്സ് പരേഡ്

*🎥#SuryaTV & #SuryaTVHD🔻🔻*

രാവിലെ 9.30 ന്
🎬സിങ്കം 3
ഉച്ചയ്ക്ക് 12.30 ന്
🎬ആടുപുലിയാട്ടം
വൈകിട്ട് 3.30 ന്
🎬താണ്ഡവം
രാത്രി 6.30 ന്
🎬കോടതി സമക്ഷം ബാലൻ വക്കീൽ
രാത്രി 10.30 ന്
🎬കോളിളക്കം

*🎥#SuryaMovies🔻🔻*

രാവിലെ 7 മണിക്ക്
🎬നാടകമേ ഉലകം
രാവിലെ 10 മണിക്ക്
🎬ഡോൺ സീനു
ഉച്ചയ്ക്ക് 1 മണിക്ക്
🎬പ്രണയവർണ്ണങ്ങൾ
വൈകിട്ട് 4 മണിക്ക്
🎬മാഡ് ഡാഡ്
രാത്രി 7 മണിക്ക്
🎬കഥാനായകൻ
രാത്രി 10 മണിക്ക്
🎬അന്ധേരി

*🎥#ZeeKeralam🔻🔻*

രാവിലെ 9.30 ന്
🎬ബെസ്റ്റ് കണ്ണാ ബെസ്റ്റ്
ഉച്ചയ്ക്ക് 12.30 ന്
🎬ബ്രൂണം
വൈകീട്ട് 3 മണിക്ക്
🎬മധുര രാജ
വൈകീട്ട് 6 മണിക്ക്
🎬മൈ സാന്റാ
രാത്രി 9 മണിക്ക്
🎬കൊലയുതിർ കാലം

*🎥#MazhavilManorama🔻🔻*

ഉച്ചയ്ക്ക് 1 മണിക്ക്
🎬കട്ടപ്പനയിലെ ഋതിക് റോഷൻ
വൈകിട്ട് 5 മണിക്ക്
🎬രാമലീല

*🎥#KairaliTV🔻🔻*

രാവിലെ 6.30 ന്
🎬ചെങ്കോൽ
രാവിലെ 9 മണിക്ക്
🎬ഈ പട്ടണത്തിൽ ഭൂതം
ഉച്ചയ്ക്ക് 12 മണിക്ക്
🎬റോക്കി ഹാൻസം
വൈകീട്ട് 3 മണിക്ക്
🎬MLA മണി പത്താം ക്ലാസും ഗുസ്തിയും
വൈകീട്ട് 6 മണിക്ക്
🎬പൂജൈ
രാത്രി 9 മണിക്ക്
🎬മിസ്റ്റർ ബട്ട്ലർ

*🎥#KairaliWE🔻🔻*

രാവിലെ 7 മണിക്ക്
🎬നാലുകെട്ടിലെ നല്ല തമ്പിമാർ
രാവിലെ 10.30 ന്
🎬വില്ലൻ
വൈകീട്ട് 3 മണിക്ക്
🎬റെമോ
രാത്രി 7 മണിക്ക്
🎬 ജോസഫ്
രാത്രി 11 മണിക്ക്
🎬തെങ്കാശിപ്പട്ടണം

*🎥#AmritaTV🔻🔻*

രാവിലെ 8 മണിക്ക്
🎬സലാം കാശ്മീർ
ഉച്ചയ്ക്ക് 1.30 ന്
🎬വിക്രമാദിത്യൻ
വൈകീട്ട് 4.15 ന്
🎬അപ്പ് &ഡൌൺ
രാത്രി 7 മണിക്ക്
🎬ആനന്ദം
📺📺📺📺📺📺📺📺📺📺

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top