Breaking News

ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി

തിരുവനന്തപുരം:സംസ്ഥാനത്തെ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ബേക്കറികൾക്കും ഈ സമയത്ത് തുറന്നുപ്രവർത്തിക്കാം. പൊതുഗതാഗതം പൂർണമായും നിർത്തിവെക്കും. അന്തർജില്ലാ യാത്രകൾക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും.

പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. അവശ്യ സർവീസിലുള്ള ഓഫീസുകൾക്ക് മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകൂ.കൃഷി, ഹോർട്ടികൾച്ചർ മത്സ്യ ബന്ധനം എന്നിവയ്ക്ക് അനുമതി.

ബാങ്കുകൾ ഉച്ചയ്ക്ക് ഒരു മണി വരെ.

2 Comments

2 Comments

  1. നിഷാദ് ശോഭനൻ

    May 6, 2021 at 8:01 pm

    ഈ അടച്ചിടൽ കൊണ്ട് എന്ത് ആണ് പ്രയോജനം 🤔… കോവിഡ് കേസുകൾ എണ്ണം കുറയ്ക്കുക എന്നത് മാത്രം ആണോ 🤔അങ്ങനെ ആണ് ഉദ്ദേശം എങ്കിൽ ഇലക്ഷൻ സമയം കാണിച്ച പോലെ പരിശോധന എണ്ണം കുരച്ചാൽ പോരെ 🤔😄…. നിലവിൽ കേരളത്തിൽ 2തരംഗം മാത്രം അപ്പോൾ 3,4, വരുമ്പോൾ എന്ത് ചെയ്യും 🤔

  2. നിഷാദ് ശോഭനൻ

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top