കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് ഇന്ന് 35,120 രൂപയാണ് വില. ഒരു ഗ്രാമിന് 4,490 രൂപയും. രാജ്യാന്തര വിപണിയിലും സ്വർണ വില കുറഞ്ഞു. സ്പോട് ഗോൾഡ് ട്രോയ് ഔൺസിന് 1,782.29 ഡോളറാണ് വില.
കഴിഞ്ഞ ദിവസം 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 35,360 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,420 രൂപയും.