ബത്തേരി: വയനാട്ടിൽ തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ. പുതിയ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരെയാണ് ജില്ലയിൽ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തത്.
വയനാട്ടിൽ തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ
By
February 5, 2021 5:46 pm