Breaking News

വിധി അനാവശ്യ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലെെഫ് മിഷന്‍ പദ്ധതിയെ തെറ്റായി ചിത്രീകരിക്കാന്‍ ആരും തയ്യാറാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലെെഫ് മിഷന്‍ പദ്ധതി സാധാരണക്കാര്‍ക്ക് ജീവിതം നല്‍കാനുള്ള സംരംഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് അനുകൂലമായ ഹെെക്കോടതി വിധി ദുഷ്പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലെെഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് ഹെെക്കോടതി ഇടക്കാല സ്റ്റേ നല്‍കിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top