Breaking News

ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്ന് ചൈന

ന്യൂഡ‌ല്‍ഹി:  പ്രകോപനപരമായ പരാമര്‍ശവുമായി വീണ്ടും ചൈന. ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്നാണ് ചൈനയുടെ പരാമര്‍ശം. പ്രശ്‌നങ്ങള്‍ക്ക് കാരണം ലഡാക്കിലെ നിര്‍മ്മാണങ്ങളാണെന്നും ചൈന വ്യക്തമാക്കി. 44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്‌ത ഇന്ത്യന്‍ നടപടിയെ ചോദ്യം ചെയ്യുന്നതാണ് ചൈനീസ് പ്രസ്‌താവന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top