Breaking News

മുഖ്യമന്ത്രി സ്വയം നീരിക്ഷണത്തിൽ;മന്ത്രിമാരായ കെ കെ ശൈലജയും എംഎം മണിയും നിരീക്ഷണത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത നേതാക്കളും നിരീക്ഷണത്തിൽ. മന്ത്രി തോമസ് ഐസക് സെക്രട്ടറിയേറ്റിൽ പങ്കെടുത്തിരുന്നു. മന്ത്രിമാരായ കെ കെ ശൈലജ, ഇ പി ജയരാജൻ, എംഎം മണി എന്നിവരും നിരീക്ഷണത്തിൽ പോയി. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിൽ പോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top