Breaking News

ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത് കടന്നകൈ:മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണം കൃത്യമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ പോയാൽ കുടുങ്ങേണ്ടവർ  എല്ലാം കുടുങ്ങും. ചിലരുടെ നെഞ്ചിടിപ്പ് കൂടും എന്ന് പറഞ്ഞത് വി മുരളീധരനെ ഉദ്ദേശിച്ചല്ല. ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത് ശരിയായില്ല. ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത് കടന്നകൈ ആയിപ്പോയി എന്നും മുഖ്യമന്ത്രി പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top