ബംഗളൂരു: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ മലയാളികള്‍ക്ക് പരിശോധന. കേരളത്തില്‍നിന്ന് വരുന്നവരെ കര്‍ണാടക പരിശോധിക്കുന്നു. ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് ക്രമീകരിച്ചെന്നും സൂചനയുണ്ട്.
കൊറോണ: സംസ്ഥാന അതിര്‍ത്തികളില്‍ മലയാളികള്‍ക്ക് പരിശോധന
By
February 3, 2020 10:52 pm