Breaking News

ഗവര്‍ണറുടെ വിയോജിപ്പ് സഭാ രേഖകളിലുണ്ടാവില്ല: സ്പീക്കര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ സി.എ.എ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍ നടത്തിയ വിയോജിപ്പ്​ സഭാരേഖകളില്‍ ഉണ്ടാവില്ലെന്ന്​ സ്​പീക്കര്‍ പി.ശ്രീരാമകൃഷ്​ണന്‍. പ്രസംഗത്തിന്റെ 18ാം ഖണ്ഡികയിലാണ്​ സി.എ.എക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്​.

തനിക്ക്​ ഇതില്‍ വിയോജിപ്പുണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത്​ കൊണ്ട്​ ഖണ്ഡിക വായിക്കുന്നുമെന്നുമാണ്​ ഗവര്‍ണര്‍ പറഞ്ഞത്​. ഗവര്‍ണറുടെ ഈ വിയോജിപ്പ്​ സഭാരേഖകളില്‍ ഉണ്ടാവില്ലെന്നാണ്​ സ്​പീക്കര്‍ ഇപ്പോള്‍ വ്യക്​തമാക്കിയിരിക്കുന്നത്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top