Kerala

മൂ​ല​മ​റ്റം വൈ​ദ്യു​ത നി​ല​യ​ത്തി​ല്‍ പൊട്ടിത്തെറി; ആളപായമില്ല

തൊ​ടു​പു​ഴ: മൂ​ല​മ​റ്റം വൈ​ദ്യു​ത നി​ല​യ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി. നി​ല​യ​ത്തി​ലെ ര​ണ്ടാം നമ്പര്‍ ജ​ന​റേ​റ്റ​റി​ന്റെ എ​ക്സി​റ്റ​ര്‍ ട്രാ​ന്‍​സ്ഫോ​ര്‍​മാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.15 ഓ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം.

ര​ണ്ടാം ന​ന്പ​ര്‍ ജ​ന​റേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഭൂ​ര്‍​ഗ​ര്‍​ഭ നി​ല​യ​മാ​യ​തി​നാ​ല്‍ പു​ക നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. നി​ല​യ​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചു. നി​ല​യ​ത്തി​നു​ള്ളി​ലെ ജീ​വ​ന​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ചു. ആളപായമില്ല. ശ്വാസതടസ്സം അനുഭവപ്പെട്ട രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. 




Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top