എറണാകുളം ഉദയംപേരൂരില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രേം കുമാറും കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. സെപ്തംബര്‍ 3 തിരുനല്‍വേലിയില്‍ വെച്ച് വീട്ടമ്മയുടെ മൃതദേഹം ഇരുവരും ചേര്‍ന്ന് മറവു ചെയ്യുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്നായിരുന്നു പ്രേം കുമാര്‍ ആദ്യം പൊലീസിനു നല്കിയ മൊഴി
വീട്ടമ്മയുടെ കൊലപാതകം; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
By
December 10, 2019 9:38 am